blue 4 news

BLUE4NEWS

Breaking

""WELCOME TO BLUE4NEWS.... WORLD BLUE NEWS NOW LIVE

sponsore

Monday 16 October 2017

ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് എന്തിനു ?

ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്‌കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും
െതല്ലു കൗതുകം തോന്നും, ഉറപ്പ്. നവമാധ്യമങ്ങളിൽ ‘വൈറൽ’ ആയ പോസ്റ്റുകളിലൊന്നിൽ ഇങ്ങനെ വായിക്കാം. ബിറ്റ് കോയിൻ: ലോകത്തെ ഏറ്റവും വലിയ ബാങ്ക്, പക്ഷേ പണം സാങ്കൽപികം (വിർച്വൽ കോയിൻ). ഊബർ: ലോകത്തെ ഏറ്റവും വലിയ ടാക്സിക്കമ്പനി, പക്ഷേ, സ്വന്തമായി ഒരു ടാക്സി പോലുമില്ല. ഫെയ്സ്ബുക്: ലോകത്തെ ഏറ്റവും പ്രശസ്തമായ സമൂഹമാധ്യമം. പക്ഷേ, സ്വന്തമായി ഉള്ളടക്കമുണ്ടാക്കുന്നില്ല. ആലിബാബ: ലോകത്തെ ഏറ്റവും മൂല്യമുള്ള റീട്ടെയ്‌ലർ, പക്ഷേ, സ്വന്തം സ്റ്റോക്കില്ല. എയർബിഎൻബി: ഹോട്ടൽ, റിസോർട് താമസസൗകര്യം ലഭ്യമാക്കുന്ന ആഗോള വമ്പൻ. പക്ഷേ, സ്വന്തം ഹോട്ടലുകളോ റിസോർട്ടുകളോ ഇല്ല! നിരീക്ഷണത്തിൽ കാര്യമില്ലാതില്ല. ഓയോ റൂംസും ഒല കാബ്സുമൊക്കെ അവയുടെ ഇന്ത്യൻ പതിപ്പുകളാണല്ലോ  next ...coming

No comments:

Post a Comment

Adbox