ബോളിവുഡ് താരദമ്പതികളായ മലൈക അറോറയും അർബാസ് ഖാനും നിയമപരമായി വേർപിരിഞ്ഞു. 18 വർഷം നീണ്ടുനിന്ന വിവാഹ ബന്ധത്തിനാണ് ഇരുവരും അവസാനം കുറിച്ചത്. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്.
2016 നവംബറിലാണ് ഇരുവരും പരസ്പര ധാരണയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇന്നു രണ്ടുപേരും ഒരേ കാറിലാണ് കോടതിയിൽ എത്തിയത്. ഇന്നലെ ഇരുവരും ഒരുമിച്ച് പോപ് താരം ജസ്റ്റിൻ ബീബറിന്റെ ഷോയിൽ പങ്കടുത്തിരുന്നു.ഒപ്പം 14 വയസ്സുകാരനായ മകൻ അർഹാനും ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതു കണ്ട ആരാധകർ ഇരുവരും തമ്മിലുളള പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും കരുതിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് ഇരുവരും വേർപിരിഞ്ഞതായുളള വാർത്തകൾ പുറത്തുവന്നത്2016 നവംബറിലാണ് ഇരുവരും പരസ്പര ധാരണയിൽ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇന്നു രണ്ടുപേരും ഒരേ കാറിലാണ് കോടതിയിൽ എത്തിയത്. ഇന്നലെ ഇരുവരും ഒരുമിച്ച് പോപ് താരം ജസ്റ്റിൻ ബീബറിന്റെ ഷോയിൽ പങ്കടുത്തിരുന്നു. ഒപ്പം 14 വയസ്സുകാരനായ മകൻ അർഹാനും ഉണ്ടായിരുന്നു.ഇരുവരും ഒന്നിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതു കണ്ട ആരാധകർ ഇരുവരും തമ്മിലുളള പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും കരുതിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് ഇരുവരും വേർപിരിഞ്ഞതായുളള വാർത്തകൾ പുറത്തുവന്നത്നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർഖാസ് ഖാൻ. ഇരുവരും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വിവരമുണ്ട്. ഷാരൂഖ് ഖാൻ നായകനായ ദിൽ സേ എന്ന ചിത്രത്തിലെ ചല ചയ്യ ചയ്യ എന്ന ഗാനത്തിൽ നർത്തകിയായി എത്തിയത് മലൈക അറോറയാണ്
Thursday, 18 May 2017
Home
/
Unlabelled
/
ജസ്റ്റിൻ ബീബറിന്റെ ഷോ ഒരുമിച്ച് കണ്ടതിനുപിന്നാലെ ബോളിവുഡ് താരദമ്പതികൾ വേർപിരിഞ്ഞു
ജസ്റ്റിൻ ബീബറിന്റെ ഷോ ഒരുമിച്ച് കണ്ടതിനുപിന്നാലെ ബോളിവുഡ് താരദമ്പതികൾ വേർപിരിഞ്ഞു
About same home
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Newer Article
അങ്കിള് എന്ന് വിളിച്ച കാവ്യ ഇപ്പോള് ദിലീപിന്റെ ഭാര്യ!..കാവ്യയെ ദിലീപ് പരിചയപ്പെട്ടത് മുതലാണോ മഞ്ജുവിന്റെ ശനിദശ ആരംഭിച്ചത്..?
Subscribe to:
Post Comments (Atom)
No comments:
Post a Comment